വിഎസ് ജീവിച്ചിരിക്കുമ്പോള്‍ പിണറായി മുഖ്യമന്ത്രിയാകില്ല: ഷിബു ബേബിജോണ്‍

ഞായര്‍, 24 മെയ് 2015 (12:51 IST)
യുഡിഎഫ് രാഷ്‌ട്രീയ പ്രതിസന്ധിയിലാകുമ്പോള്‍ സഹായിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടെന്നു മന്ത്രി ഷിബു ബേബിജോണ്‍. വിഎസ് ജീവിച്ചിരിക്കുമ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകില്ലെന്നും ഷിബു പറഞ്ഞു.

വെബ്ദുനിയ വായിക്കുക