ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഓഗസ്റ്റ് 2021 (19:04 IST)
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. പാലക്കാട് കല്ലേക്കാടാണ് സംഭവം നടന്നത്. തമിഴ്‌നാട് സേലം സ്വദേശി അന്‍സീര്‍(19), രണ്ടാം മൈല്‍ സ്വദേശി ഹാഷിം(20) എന്നിവരാണ് മരണപ്പെട്ടത്. കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍