16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷത്തെ കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഓഗസ്റ്റ് 2021 (19:43 IST)
16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷത്തെ കഠിന തടവ്. തിരുവനന്തപുരം കുന്നുകുഴി സ്വദേശി അരുണിനെ(28)യാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കൂടാതെ 88,000 രൂപ പിഴയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. 17ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുണ്ടു അരുണ്‍ എന്നറിയപ്പെടുന്ന പ്രതി. മാതാവിന്റെ സഹോദരിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍