തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പാര്‍ക്കിങ് ഏര്യയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 മെയ് 2022 (09:07 IST)
തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പാര്‍ക്കിങ് ഏര്യയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം പാളയത്താണ് സംഭവം. എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ് ഐ ബിനോയ് രാജാണ് മരിച്ചത്. 47 വയസായിരുന്നു. മൃതദേഹം ക്യാംപിലെ പാര്‍ക്കിങ് ഏര്യയില്‍ കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍