സംസ്ഥാനത്ത് ഇന്നുമുതല്‍ 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. പ്രതിവാര രോഗവ്യാപനത്തോത് 8നുമുകളിലുള്ള വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള വാര്‍ഡുകള്‍ മലപ്പുറത്താണ്. ഇവിലെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ളത്.