പുരസ്കാരം മന്ത്രി കെ.എം.മാണിയില്‍ നിന്ന് ടൂറിസം ഡയറക്ടര്‍ പി.ഐ ഷെയ്ക് പരീതി ഏറ്റുവാങ്ങി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.