സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ കേരളം നനഞ്ഞുതുടങ്ങി. തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്.