കോളജില്‍ നടന്ന ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജിലെ മലയാളവിഭാഗം അധ്യാപിക ദീപ നിശാന്തിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച കൊച്ചിന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനം എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപികയ്ക്ക് എതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.