മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ലൈബ്രറി കൗണ്‍സിലുകള്‍ പോലെയുള്ള ബോധവല്‍ക്കരണവും കലാ സാസ്‌കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമായ എല്ലാ പ്രചാരണങ്ങളും ഇതിന് വേണ്ടി നടന്നു വരികയാണ് ഇതില്‍ എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണവേണമെന്നും അദ്ദേഹം പഞ്ഞു. മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായിട്ടെ പ്രവര്‍ത്തിക്കൂവെന്നും മന്ത്രി പറഞ്ഞു.