തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങല്‍ മോഷണം പോയി. തിരൂര്‍ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് മോഷണം നടന്നത്. റേഷന്‍ വിതരണത്തിന് എത്തിച്ച അരി ഉള്‍പ്പെടെയാണ് കാണാതായത്. 269 റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട സാധനങ്ങളാണ് മോഷണം പോയത്. മട്ട അരി, പുഴുങ്ങലരി, എന്നിവയാണ് കാണാതായത്.