എന്തോ തകരാറുണ്ട്... സര്‍വ്വേഫലത്തിനല്ല, സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്; 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്ന വാര്‍ത്തയ്ക്കെതിരായ പോസ്റ്റ് വൈറല്‍

ബുധന്‍, 17 ജനുവരി 2018 (12:07 IST)
കേരളത്തിലെ 69 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് ഒരു വാര്‍ത്ത വന്നത്. എന്നാല്‍ ഇപ്പോള്‍ ഇതാ ദേശീയ കുടുംബ ആരോഗ്യ സര്‍വെയുടെ ആ  വാര്‍ത്തയില്‍ സംശയം പ്രകടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുജ സൂസന്‍ ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് സുജ സൂസന്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
 
സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍