എത്രയും വേഗം തെറ്റുതിരുത്തി മുഖ്യമന്ത്രിയോടും ജനങ്ങളോടും മാപ്പു പറയാന്‍ അദ്ദേഹം തയ്യാറാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനമായ സിപിഎമ്മിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന ഈ പദപ്രയോഗത്തിന്റെ പേരില്‍ ജയരാജനെതിരേ കര്‍ശനനടപടി സ്വീകരിക്കുന്നതിന് സിപിഎം നേതൃത്വം തയ്യാറാകണമെന്നും സുധീരന് ആവശ്യപ്പെട്ടു.