സുധാകരന്റെ പരിഹാസത്തിന് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്തെത്തി. പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് രാഷ്ട്രീയ നിലവാരമില്ലായ്മയാണെന്നും സുധാകരന്‍ ഇപ്പോഴും പൂര്‍ണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. നേരത്തെ പഠിപ്പ് മുടക്കല്‍ സമരം പോലുളള പ്രാകൃത സമരരീതികള്‍ എസ്എഫ്‌ഐ ഉപേക്ഷിക്കണമെന്ന് ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.