ദാരിദ്ര്യം മാത്രമല്ല ആത്മീയതക്കുറവും ആത്മഹത്യക്കുള്ള കാരണമാണെന്നാണ് മുംബൈയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കിയത്. വിദര്‍ഭയിലടക്കം 512 ലധികം ഗ്രാമങ്ങളില്‍ നടത്തിയ പദയാത്രകളില്‍ നിന്നാണ് തനിക്കിത് മനസ്സിലായത്. ആത്മീയതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.