കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മറ്റുള്ളവരോടൊപ്പം പോയിരുന്നു. ഈ അവസരത്തിലല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും സരിത പറഞ്ഞു. കത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പൊതുമധ്യത്തില്‍ കൊണ്ടുവരും. കത്തിനു പിന്നില്‍ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സരിത കൂട്ടിചേര്‍ത്തു.