ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണെന്നും വിമന്‍ കളക്ടീവിന്റെ പോസ്റ്റില്‍ പറയുന്നു.