പ്രായപൂര്‍ത്തിയാകാത്തവര്‍ കല്യാണം കഴിച്ച വിവരം സര്‍ക്കാരിനെ അറിയിക്കുന്നവര്‍ക്ക് 2500രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സാമൂഹിക നീധിവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണ് നിശ്ചയിച്ചിട്ടുള്ള വിവാഹപ്രായം. അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.