തുടര്‍ന്ന്, അഗ്നിശമനസേനയിലെ സ്റ്റേഷന്‍ ഓഫിസര്‍ എ എല്‍. ലാസറിന്റെ നേതൃത്വത്തിൽ ഫയര്‍മാന്‍ അഖില്‍ അതിസാഹസികമായി ഇറങ്ങിയാണ് കുമാറിനെ പുറത്തെടുത്തത്. കുമാര്‍ ആകെ അവശനായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്‍ അഖിലിനും നിസ്സാര പരിക്കേറ്റു.