കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വെള്ളി, 24 മാര്‍ച്ച് 2023 (12:01 IST)
അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കന്‍ കേരളത്തില്‍ കിഴക്കന്‍ മേഖലകളിലാണ് വേനല്‍ മഴ ശക്തമായി ലഭിക്കുക. വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയില്ല. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍