3 ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ബുധന്‍, 20 ഏപ്രില്‍ 2022 (17:17 IST)
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ ഇടുക്കി,എറണാകുളം,മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍