പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (18:25 IST)
അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ കെ പി സി സി സെക്രട്ടറിയും, നിയമസഭ വാമനപുരം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മില്‍ ചേര്‍ന്നു.
 
പ്രശാന്ത് എ കെ ജി സെന്ററില്‍ എത്തി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി. ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസും ഹൈക്കമാന്റും മാറിയെന്ന് പ്രശാന്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍