Plus Two Results 2025 Live Updates: പ്ലസ് ടു പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്കു 3.30 മുതല്‍ പരീക്ഷാഫലം അറിയാം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇന്ന് പുറത്തുവിടും. 4.41 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്.