രണ്ടാം പിണറായി സര്‍ക്കാര്‍: നയിക്കാന്‍ ഇവര്‍, വകുപ്പുകള്‍ ഇങ്ങനെ
ബുധന്‍, 19 മെയ് 2021 (13:32 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്.
സിപിഎം
പിണറായി വിജയന്‍ - മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്