ആശുപത്രി വാര്‍ഡിലെ അസഹനീയമായ ചൂട് കാരണം ഒരു എ സി നല്‍കാമെന്ന് സുരേഷ് ഗോപി ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. വാഗ്ദാനം നല്‍കി ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഒന്നര ടണ്‍ കപ്പാസിറ്റിയുള്ള എ സി ആശുപത്രിയില്‍ സ്ഥാപിക്കുകയും ചെയ്തു. ബി ജെ പി പ്രവര്‍ത്തകരാണ് എ സി ആശുപത്രിയിലെത്തി സ്ഥാപിച്ചത്.