പിണറായി വിജയന്റെ പരനാറി പ്രയോഗത്തിനെതിരേ പരിഹാസവുമായി കവി ചെമ്മനം ചാക്കോ.
പരനാറിയല്ല പിണനാറിയാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയത്തിലെ പരനാറികളെ ഇല്ലാതാക്കാന്‍ പൊലീസിന് മാത്രമേ കഴിയൂ എന്നും കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ ചെമ്മനം ചാക്കോ അഭിപ്രായപ്പെട്ടു.