വിഡ്ഢിത്തരം പറഞ്ഞ ഉമ്മന്‍ ചാണ്ടി തനിക്കെതിരെ കോടതിയില്‍ പോയി തോറ്റു. എന്നിട്ടും അധികാരത്തില്‍ തുടരുന്ന വിദ്വാനാണ് ഉമ്മന്‍ ചാണ്ടിയെന്നും വി എസ് കുറ്റപ്പെടുത്തി. മലമ്പുഴയില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി എസ് പ്രതികരിച്ചു.