ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം സിറ്റിയില്‍ 25, റൂറല്‍44, കൊല്ലം 108, റൂറല്‍ 11, പത്തനംതിട്ട 6 എന്നിങ്ങനെയാണുള്ളത്.
ഇതിനൊപ്പം കൊച്ചി സിറ്റിയില്‍ 45, റൂറലില്‍ 16, തൃശൂര്‍ സിറ്റി 26, പാലക്കാട്54, മലപ്പുറം 9, കോഴിക്കോട് സിറ്റി 33, റൂറല്‍ 24, വയനാട് 28, കണ്ണൂര്‍ 86, കാസര്‍കോട് 52 എന്നിങ്ങനെയാണു പിടിയിലായവരുടെ എണ്ണം. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.