വി എസിനെ പേടിച്ചാണ് താന്‍ സഭയില്‍ മിണ്ടാതിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

ബുധന്‍, 3 ഡിസം‌ബര്‍ 2014 (13:49 IST)
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പേടിച്ചാണ് താന്‍ സഭയില്‍ മിണ്ടാതിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
 
വാ തുറന്നാല്‍ മാണിയെ സംരക്ഷിക്കാനാണെന്ന് വി എസ് പറയുമെന്നും ഇതിനാലാണ്  മൗനം പാലിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക