സംസ്ഥാനത്ത് വീണ്ടും നിപ ഭീതി. പനിബാധിച്ച് മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പശിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കൂടാതെ മരണപ്പെട്ടവരുടെ ബന്ധുക്കളും ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരിക്കും പരിശോധനാ ഫലം വരുന്നത്. ഓഗസ്റ്റ് 30ന് മരണപ്പെട്ട 49കാരന്റെ മകനും പനി ബാധിച്ചിട്ടുണ്ട്.