പാമൊലിൻ കേസിൽ ആരെയും കുറ്റവിമുക്തരാക്കാൻ സാധിക്കില്ലെന്നും വിചാരണ തുടരട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ കേസില്‍ നിന്ന് തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, പി ജെ തോമസ് എന്നിവര്‍ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളുകയും ചെയ്തു.