കാറിന് പിറകില്‍ ബസ് വന്നിടിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (08:56 IST)
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിട്ടിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി കരയാംപറമ്പ വളവില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം.

മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിട്ടിക്കുകയായിരുന്നു. പുറകില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ മുല്ലപ്പള്ളിയുടെ വാഹനം മുമ്പോട്ട് നീങ്ങി മുന്‍പില്‍ കിടന്ന കാറില്‍ ഇടിച്ചു. വാഹനം ഭാഗികമായി തകര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍