എല്ലാവരും യോജിക്കുകയാണെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പിന് പകരം സമവായമാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ അഭിപ്രായം മുല്ലപ്പളളി തളളിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് അല്ലാതെ സമയവായത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.