തൂങ്ങിമരിച്ച നിലയിലായിരുന്നു ആനിയുടെ മൃതദേഹം. കിടപ്പുമുറിക്കുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് മക്കളെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.