സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ഹോംസ്റ്റേയില്‍ ജന്മദിനം ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ആയിരുന്നു സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.