ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ നിസാം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, നിസാമിന്റെ പണം വേണ്ടെന്നും പണി ചെയ്ത് ജീവിക്കാന്‍ അറിയാമെന്നും ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. “അവന്റെ പണം ഞങ്ങള്‍ക്ക് വേണ്ട. പണി ചെയ്ത് ജീവിക്കാനും മക്കളെ വളര്‍ത്താനും അറിയാം. അവന്റെ കോടിക്ക് വേണ്ടി പിന്നാലെ പോകില്ല” - ചന്ദ്രബോസിന്റെ ഭാര്യ വ്യക്തമാക്കി.