ഓഫിസില്‍ ഇരിക്കുമ്പോള്‍ കുറച്ചു പേര് വന്ന് ഒരു മയവുമില്ലാതെ കോളിംഗ് ബെല്‍ അടിക്കുകയായിരുന്നു എന്ന് ജിഷ ഫേസ്ബുക്കില്‍ വ്യക്തമാക്കി. വാതില്‍ തുറന്നപ്പോള്‍ എന്താ ഇടപാടെന്ന് ചോദിച്ച ചിലര്‍ ഒരാണും പെണ്ണും വാതിലടച്ച് അകത്തു പോയിട്ട് ഒരു മണിക്കൂർ ആയല്ലോ എന്ന് ചോദിച്ചെന്നും താലി കാണിച്ചു കൊടുത്തപ്പോൾ പറയുന്നു 50 രൂപക്കും താലി കിട്ടുമെന്ന് പറഞ്ഞതായും ജിഷ പറഞ്ഞു.