വോട്ടെടുപ്പ്: എല്ലാ മണ്ഡലങ്ങളിലും പോളിങ് 25ശതമാനം കഴിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 ഏപ്രില്‍ 2024 (11:40 IST)
ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പോളിങ് 25ശതമാനം കഴിഞ്ഞു. ഇത്തവണ കനത്ത പോളിങ്ങാണ്. പലയിടത്തും വലിയ ക്യൂവാണ്. ആദ്യ നാലുമണിക്കൂറില്‍ തന്നെ പത്തുശതമാനം പോളിങ് കഴിഞ്ഞു. തിരുവനന്തപുരം-25.66%,ആറ്റിങ്ങല്‍-27.81%, കൊല്ലം-25.94%, പത്തനംതിട്ട-26.67%, മാവേലിക്കര-26.76%, ആലപ്പുഴ-27.64%, കോട്ടയം-26.41%, ഇടുക്കി-26.12%, എറണാകുളം-25.92%, ചാലക്കുടി-27.34%, തൃശൂര്‍-26.41%
 
പാലക്കാട്-27.60%, ആലത്തൂര്‍-26.19%, പൊന്നാനി-23.22%, മലപ്പുറം-24.78%, കോഴിക്കോട്-25.62%, വയനാട്-26.81%, വടകര-25.08%, കണ്ണൂര്‍-27.26%, കാസര്‍ഗോഡ്-26.33% എന്നിങ്ങനെയാണ് പോളിങ് ശതമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍