Kottayam Medical College Building Collapse
Kottayam Medical College Building Collapse: കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (59) മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളുടെ ചികിത്സാ ആവശ്യത്തിനായാണ് ബിന്ദുവും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.