'സമരം രാഷ്‌ട്രീയ സമരമായി മാറുന്നു, ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്': കോടിയേരി ബാലകൃഷ്‌ണൻ

വെള്ളി, 19 ഒക്‌ടോബര്‍ 2018 (15:57 IST)
ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്ന് കോടിയേരി ബാലകൃഷ്‌ണൻ. വിശ്വാസത്തെ ബാധിക്കാത്ത തരത്തിൽ എല്ലാവരും മുന്നോട്ട് പോകണം. ഇവിടെ മതപരമായ ചേരി തിരിവ് ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
സമരം രാഷ്ട്രീയ സമരമായി മാറിയെന്നും കോണ്‍ഗ്രസ്സും ബിജെപിയും സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. ഈ വിഷയത്തില്‍ എന്തു കൊണ്ട് കോണ്‍ഗ്രസ്സും ബിജെപിയും റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍