ഹർത്താൽ നിയമവിരുദ്ധം: ഹൈക്കോടതി

വ്യാഴം, 3 ജൂലൈ 2014 (15:11 IST)
നിർബന്ധിത ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഹർത്താലിൽ ജനങ്ങൾക്കു നഷ്ടപരിഹാരം നല്‌കണം. ഹർത്താൽ മൂലമുള്ള നഷ്ടം നികത്താൻ നിയമം വേണം. ഇതു സംബന്ധിച്ച് സർക്കാരിന് ഹൈക്കോടതി നിർദേശം നല്‌കി.

വെബ്ദുനിയ വായിക്കുക