റബ്ബര്‍ വില അങ്ങ് തകര്‍ന്നിരിക്കുവാ, റബ്ബര്‍ വില നോക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന കാരുണ്യലോട്ടറി ഉള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍ തുടരണം. കാരുണ്യ പാവപ്പെട്ട രോഗികള്‍ക്ക് സഹായമാണെന്നും അത് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ എം മാണി പറഞ്ഞു.