കേരളത്തെ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പാലായിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി.