സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തമിഴ്നാട്ടുകാരനായ കൂലിപ്പണിക്കാരനു ലഭിച്ചു. കടുങ്ങാത്ത്കുണ്ട് ഷറഫുവിന്‍റെ വീട്ടില്‍ ജോലിക്കാരനായ ബാലയ്യന്‍ എന്ന 56 കാരനാണ് പി.എക്സ്.477289 എന്ന ടിക്കറ്റിലൂടെ കോടിപതിയായത്.