കരിപ്പൂര്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജവന്മാര് ഹാജരാകണമെന്ന് അന്വേഷണസംഘം. ജവാന്മാരുടെ ലിസ്റ്റ് സി ഐ എസ് എഫ് അന്വേഷണസംഘത്തിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു ജവാന്മാരെ 24 മണിക്കൂറിനുള്ളില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.