കരിപ്പൂരില്‍ 95 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:51 IST)
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ്  1.866 കിലോ സ്വര്‍ണ്ണം പിടികൂടിയത്.
 
മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസ് എന്ന നാല്പത്തഞ്ചുകാരനാണ് സ്വര്‍ണ്ണവുമായി പിടിയിലായത്. കുഴല്‍ രൂപത്തിലാക്കി പ്‌ളാസ്‌റിക് കവറില്‍ പൊതിഞ്ഞ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താണ് ശ്രമിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍