കരിപ്പൂര്‍: വെളിവായത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേട്- വിഎസ്

വ്യാഴം, 11 ജൂണ്‍ 2015 (12:33 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചതിനെ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിമാനത്താവളത്തിലുണ്ടായ വെടിവെപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടും അനാസ്ഥയും മൂലമാണെന്ന്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക