ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസില്‍ നിന്ന് വൈദ്യുതി മോഷണം കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് ഇടപെട്ടാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.