ഭവാനി - തേജസ്വിനി - ടി സി എസ് - നിള - ഫയർ സ്റ്റെഷൻ - ആംസ്റ്റർ - ഗായത്രി - നെയ്യാർ - പദ്മനാഭം കെട്ടിടങ്ങളിലൂടെ ടെക്നോപാർക്കിന്റെ മുന്‍വശത്തെ ഗേറ്റിൽ പ്രതിഷേധ മൌനജാഥ സമാപിച്ചു. കാൻഡിൽ ലൈറ്റ് വിജിൽ ഇ ഡബ്യു ഐ ടി സെക്രട്ടറി രാധിക ഉത്ഘാടനം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അധ്യക്ഷനായിരുന്നു.മാഗി നന്ദി പറഞ്ഞു. ഷഫീന ബഷീർ പങ്കെടുത്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.