കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കത്തിലാണ് പൊലീസ്. ദളിത് പീഡന കുറ്റമാണ് പ്രതിയ്ക്ക് മേൽ ചാർത്തപ്പെട്ടിട്ടുള്ളത്. ഇതിനാൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റസമ്മതം സമർപ്പിക്കേണ്ടതായുണ്ട്. നിലവിൽ ആടിനെ ലൈഗികമായി ഉപദ്രവിച്ചു എന്നൊരു കേസും അമീറുലിന്റെ പേരിൽ ഉണ്ട്.