മൂലമറ്റം പവര്‍ഹൌസില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം 6.74 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 63.58 ദശലക്ഷം യൂണിറ്റായിരുന്നു. മുന്‍ദിവസത്തെക്കാള്‍ 1.46 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന. 46.04 ദശലക്ഷം യൂണിറ്റ് ഇന്നലെ കേന്ദ്ര പൂളില്‍ നിന്ന് എടുത്തു.